കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരിയുടെ മാല കവർന്നു; മോഷ്ടിച്ച സ്കൂട്ടറിലെത്തിയ പ്രതിയെ പിടികൂടി

കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരിയുടെ മാല കവർന്നു; മോഷ്ടിച്ച സ്കൂട്ടറിലെത്തിയ പ്രതിയെ  പിടികൂടി
Jan 17, 2026 03:30 PM | By Rajina Sandeep

 മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കാട്ടുമുണ്ടപറമ്പൻ നജ്മൽ ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കാട്ടുമുണ്ട മോലിപ്പടിയിലെ കടയില്‍ ജീവനക്കാരിയായ ബിന്ദുവിന്റെ മൂന്നേകാല്‍ പവന്റെ മാലയാണ് പ്രതി പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. കടയില്‍ ബിന്ദു മാത്രമാണ് ഉണ്ടായിരുന്നത്. സാധനങ്ങള്‍ ചോദിച്ച് വാങ്ങുന്നതിനിടയില്‍ പെട്ടെന്നാണ് മാല പൊട്ടിച്ചത്. ബിന്ദു ഒച്ച വെച്ചതോടെ സമീപത്തുണ്ടായിരുന്ന കടക്കാരനുള്‍പ്പെടെ ഓടിയെത്തി മാല പിടിച്ചുവാങ്ങി പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ കൈമാറുകയായിരുന്നു.

ഇയാള്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ മൂന്ന് ദിവസം മുമ്പ് നടക്കാവ് ഭാഗത്തുനിന്ന് മോഷ്ടിച്ചതാണെന്നും പൊലീസ് പറഞ്ഞു. വാഹന ഉടമ നടക്കാവ് സ്റ്റേഷനില്‍ വണ്ടി നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നല്‍കിയിട്ടുണ്ട്. ബിന്ദുവിന്റെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്തു.

Employee's necklace stolen under pretext of buying goods at shop; Suspect arrested on stolen scooter

Next TV

Related Stories
കണ്ണീരണിഞ്ഞ് പാനൂർ ; സിബിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി

Jan 17, 2026 04:09 PM

കണ്ണീരണിഞ്ഞ് പാനൂർ ; സിബിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി

കണ്ണീരണിഞ്ഞ് പാനൂർ ; സിബിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ...

Read More >>
സിപിഎമ്മിൻ്റെ  സമരത്തിൽ പങ്കെടുക്കാത്തതിന്  ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി ;  പേരാവൂർ ഗ്രാമപഞ്ചായത്തിലേക്ക് ബിജെപി മാർച്ച്

Jan 17, 2026 02:57 PM

സിപിഎമ്മിൻ്റെ സമരത്തിൽ പങ്കെടുക്കാത്തതിന് ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി ; പേരാവൂർ ഗ്രാമപഞ്ചായത്തിലേക്ക് ബിജെപി മാർച്ച്

സിപിഎമ്മിൻ്റെ സമരത്തിൽ പങ്കെടുക്കാത്തതിന് ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി...

Read More >>
പുറത്തോട്ടില്ല  ; മൂന്നാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂ‌ട്ടത്തിൽ ജയിലിൽ തുടരും, ജാമ്യാപേക്ഷ തള്ളി കോടതി

Jan 17, 2026 12:46 PM

പുറത്തോട്ടില്ല ; മൂന്നാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂ‌ട്ടത്തിൽ ജയിലിൽ തുടരും, ജാമ്യാപേക്ഷ തള്ളി കോടതി

പുറത്തോട്ടില്ല ; മൂന്നാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂ‌ട്ടത്തിൽ ജയിലിൽ തുടരും, ജാമ്യാപേക്ഷ തള്ളി...

Read More >>
യുവാവ് ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി   ; മൃതദേഹത്തിൻ്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ

Jan 17, 2026 11:35 AM

യുവാവ് ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിൻ്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ

യുവാവ് ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിൻ്റെ പല ഭാഗത്തും മുറിവേറ്റ...

Read More >>
സറാപ്പിനെ കാണിച്ച് തിരിച്ചു നൽകാമെന്ന് പറഞ്ഞ് സ്വർണമോതിരം തട്ടിയെടുത്തയാൾക്കെതിരെ കേസ്

Jan 17, 2026 11:29 AM

സറാപ്പിനെ കാണിച്ച് തിരിച്ചു നൽകാമെന്ന് പറഞ്ഞ് സ്വർണമോതിരം തട്ടിയെടുത്തയാൾക്കെതിരെ കേസ്

സറാപ്പിനെ കാണിച്ച് തിരിച്ചു നൽകാമെന്ന് പറഞ്ഞ് സ്വർണമോതിരം തട്ടിയെടുത്തയാൾക്കെതിരെ...

Read More >>
കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; പരാതി നൽകി കുടുംബം

Jan 17, 2026 09:37 AM

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; പരാതി നൽകി കുടുംബം

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; പരാതി നൽകി...

Read More >>
Top Stories

News Roundup